About Koppam Pravasi United LLP
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയിലെ മെമ്പർമാർ സംയുക്തമായി സാക്ഷാത്കരിച്ച കൊപ്പം പ്രവാസി യുണൈറ്റഡ് എൽ എൽ പി എന്ന കമ്പനിയിൽ ഓരോ KPPK മെമ്പർമാരും ഭാഗമാകേണ്ടതിന്റെ ആവശ്യകതയും അതുപോലെ കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയിലെ മെമ്പർമാരായി കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികളും ഈ പ്രവാസി കമ്പനിയുടെ ഭാഗമാകേണ്ടുന്നതിന്റെയും ആവശ്യകത പ്രേത്യേഗം പറയേണ്ടതില്ല.
പൊതുവെ പ്രവാസികൾ ലോകപരിചയം ഏറെയുള്ളവരായതിനാലും പലവിധ ജീവിത യാഥാർഥ്യങ്ങൾ മുഖാമുഖം കണ്ടിട്ടുള്ളവരായതിനാലും മുണ്ടുമുറുക്കിയെടുത്താലും എവിടെയെന്നില്ല വിദേശത്തോ അല്ലെങ്കിൽ നമ്മുടെ വീട്ടിലെ എന്നല്ല നാട്ടിലെതന്നെ വിവിധങ്ങളായ, ഒരുദാഹരണമായിപറയുകയാണെങ്കിൽ ജനനംമുതൽ മരണം വരെയുള്ള കാര്യങ്ങളിൽ സഹകരിക്കാൻ ലാഭേച്ഛയില്ലാതെ സർവാത്മനാ സന്നദ്ധരാണ് എന്നത് പ്രേത്യേഗം പറയേണ്ടതില്ല.

Our Vision
KPPK അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംരംഭ ശൃംഖലക്ക് നേതൃത്വം വഹിക്കുക പ്രാവർത്തികമാക്കുക. അതിലൂടെ പ്രവാസികൾക്ക് പ്രേത്യേകിച്ചു KPPK അംഗങ്ങളായ കമ്പനിയുടെ പാർട്ണർമാർ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാകുന്ന വേളയിൽ ഒരു വരുമാനം ഉറപ്പാക്കുക.
Our Mission
എല്ലാവർക്കും ഉൾക്കൊള്ളാനാകുന്ന തരത്തിലുള്ള വാല്യൂ നിശ്ചയിച്ച് ഷെയറുകൾ അംഗങ്ങൾക്ക് നൽകുക, ഓരോരുത്തരുടെയും സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് പരമാവധി ഷെയറുകൾ നൽകി ബിസിനസിലേക്ക് പ്രവേശിക്കുക മുന്നോട്ടുകൊണ്ടുപോകുക.
The Aim
ലിമിറ്റഡ് ലയബിലിറ്റി പാർട്ണര്ഷിപ് കമ്പനിക്കായി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കൊപ്പം പട്ടണത്തിനോടനുബന്ധിച്ചുതന്നെ അനുയോജ്യമായ ഭൂമി കണ്ടെത്തി അത് സ്വന്തമാക്കുക എന്ന ആദ്യപടിക്കുശേഷം വിവിധങ്ങളായ സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ നേതൃത്വം വഹിക്കുക.
KPU
MULTI-SPECIALITY HOSPITAL
Koppam Pravasi United LLP (KPU LLP), a well-known company leading expatriate and non-expatriate ventures along with social welfare and innovation, has embarked on a major project in the healthcare sector by constructing a state-of-the-art hospital in Koppam.
This project was initiated with a comprehensive understanding of the urgent needs and challenges facing healthcare services in the region. It aims to redefine healthcare standards and meet the growing demand for high-quality services.
Latest News & Updates
Stay informed with our most recent stories, announcements, and insights.

KPU Multi-Speciality Hospital Project office opened
കെ പി യു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം കെ പി യു എൽ എൽ പി മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ കോലൊത്തൊടി നിർവഹിച്ചു.